തുടര്‍ച്ചയായ മൂന്നാം ദിവസവും വീട്ടില്‍ പെരുമ്പാമ്പ്; ആശങ്കയില്‍ വീട്ടുകാര്‍
പത്തനംതിട്ട : കോന്നി ഇലകൊള്ളൂരില്‍ വീടിന്റെ പരിസരത്തു നിന്നും മൂന്നാം ദിവസവും പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. ഇളകൊള്ളൂര്‍ സ്വദേശി നന്ദുകുമാറിന്റെ വീട്ടിലാണ് ഇന്നും പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും വീടിനു സമീപത്തു നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. വെള്ളിയാഴ്ച…
