‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദര്‍ശനം നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭയും മാനന്തവാടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് വയനാട് സ്‌കില്‍ പാര്‍ക്കില്‍ ‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദര്‍ശനംനടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും, എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളും നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍…
