പിഎസ്സി റാങ്ക് പട്ടിക: മാനദണ്ഡം പരിഷ്കരിക്കും; ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
2026 നവംബർ 26 വ്യാഴം ഒഴിവുകളുടെ കണക്കെടുത്ത ശേഷം മാത്രം പിഎസ്സിക്ക് ശുപാർശ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വരും തിരുവനന്തപുരം ∙ ഒരു റാങ്ക്പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ ആ തസ്തികയിലേക്ക് അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ.…
