കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ; അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും
അമ്മയിലെ പൊട്ടിത്തെറി, കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ. 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത. ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു.…
