പ്ലാവില പുരസ്കാര സമർപ്പണം
മാനന്തവാടി -പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പയ്യോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാവില സാംസ്കാരിക വേദിയുടെ 2026 പ്ലാവില സാഹിത്യ പുരസ്കാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് ജേതാക്കൾക്ക് നൽകി. മികച്ച നാടകകൃത്തും പ്രഭാഷകനുമായ ശ്രീ ചന്ദ്രശേഖരൻ തിക്കോടി അവാർഡുകൾ വിതരണം…
