‘എല്ലാം ബക്കാഡിക്ക് വേണ്ടി’, മദ്യത്തിന്‍റെ നികുതിയിളവിൽ പ്രതിപക്ഷനേതാവിന്റേത് ചട്ടവിരുദ്ധ നടപടി, ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണം; മുഖ്യമന്ത്രി
‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം, അടിയന്തര പ്രമേയ നോട്ടീസിന്…
