Category: Uncategorized

പിഎസ്‌സി റാങ്ക് പട്ടിക: മാനദണ്ഡം പരിഷ്കരിക്കും; ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക

2026 നവംബർ 26 വ്യാഴം ഒഴിവുകളുടെ കണക്കെടുത്ത ശേഷം മാത്രം പിഎസ്‌സിക്ക് ശുപാർശ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വരും തിരുവനന്തപുരം ∙ ഒരു റാങ്ക്പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ ആ തസ്തികയിലേക്ക് അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ.…

വിദേശത്തു നിന്നെത്തിയ അജ്ഞാതൻ വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ഒളിപ്പിച്ചത് മൂന്നരക്കോടി രൂപയുടെ സ്വർണം; രഹസ്യവിവരത്തിൽ കുടുങ്ങിയത് ‘ജീവനക്കാർ’!

2026 നവംബർ 26 വ്യാഴം മംഗളൂരു ∙ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്ന് കടത്തിയ 3.77 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. രണ്ടു കേസുകളിലായി 4 കാസർകോട് സ്വദേശികളും ഒരു മംഗളൂരു സ്വദേശിയും അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ വിമാനത്താവളത്തിലെ താൽക്കാലിക…

രാജസ്ഥാനിൽ നിന്ന് കന്നുകാലി ലോറിയിൽ കടത്തി; ലക്ഷ്യം ക്രിസ്തുമസ് പുതുവത്സര ആഘോഷം; നാല് ചാക്കിൽ നിറച്ച 85 കിലോ കഞ്ചാവ് പിടികൂടി

2026 നവംബർ 25 ബുധൻ മലപ്പുറം: പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മലപ്പുറം വെളിയംകോട് പഴഞ്ഞി സ്വദേശി മുഹമ്മദ് അസ്ഫറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും നാല് ചാക്കുകളിലായി…

തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം: മാക്കുട്ടി റാവുത്തറെ 20ന് ജീവനോടെ കണ്ടെന്ന് മൊഴി; ദൃശ്യങ്ങൾ കൈമാറി

2026 നവംബർ 25 ബുധൻ തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച പാലക്കാട് സ്വദേശി മാക്കുട്ടി റാവുത്തറെ ഇരുപതാം തീയതി ജീവനോടെ കണ്ടിരുന്നതായി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി സൽമ…

മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു; ഇന്നത്തെ ദൗത്യം താത്കാലികമായി നിർത്തി; ചിന്നക്കനാലിൽ നിരോധനാജ്ഞ തുടരും

2026 നവംബർ 25 ബുധൻ ഇടുക്കി: പ്രതികൂല കാലാവസ്ഥ കാരണം ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലർച്ചെ മുതൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ആനയെ കണ്ടെത്താനായത്. തുടർന്ന് ദൗത്യസംഘം ആനയ്ക്ക് നേരെ മയക്കുവെടി ഉതിർത്തു.…

മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് ഷംനയ്ക്ക്

കൽപ്പറ്റ:വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വർഷത്തെ മികച്ച ഐ സി ഡി എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കൽപ്പറ്റ ഐ സി ഡി എസ് പ്രോജെക്ടിലെ ഷംന കെ അർഹയായി.സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രീമ മധുരം ഒഴിവാക്കുന്നതിന്നായി…

എസ്.ഇ.പി ലൈഫ് സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

ഗോത്രമേഖലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഭാഗമായി വിദ്യാർത്ഥികൾക്കായി ലൈഫ് സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു.ചൈൽഡ് ലൈൻ കൗൺസിലർ അംഗമായ നാജിയ ഷിറിൻ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വ്യക്തിത്വവികസനം, ആത്മവിശ്വാസം,…

പാസ് വേഡ് ശില്പശാല നടത്തി

കാക്കവയൽ: സ്വന്തം കഴിവുകൾ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള ശേഷിയുമാണ് ജീവിതവിജയത്തിൻ്റെ അടിസ്ഥാനമെന്ന് വയനാട് ജില്ലാ ഡെപ്യൂട്ടി കലക്‌ടർ ജയശ്രീ എസ്. വാര്യർ പ്രസ്താവിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച `പാസ് വേഡ് : വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ശില്പശാല ‘ കാക്കവയൽ…

2026 ലെ ഗാന്ധിം സ്റ്റേറ്റ് അവാർഡ് പ്രകാശ് പ്രാസ്‌കോ വയനാടിന്

2026ലെ ഗാന്ധിം സ്റ്റേറ്റ് അവാർഡ് സാമൂഹ്യ പ്രവർത്തകനായ വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്. കേരള സംസ്ഥാന ജലവിഭവ, ഭവനനിർമാണ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫിൽ നിന്നും തിരുവനന്തപുരം മ്യൂസിയം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിന്നും ശ്രീ പ്രകാശ്…

അമ്പലവയലിൽ ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സും ‘രക്ഷാകവചം’ സെമിനാറും സംഘടിപ്പിച്ചു

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്…

You missed