കൊടുവള്ളിയിലും വടകരയിലും പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും വടകരയിലും പുഴകളിൽ കുളിക്കാനും മീൻപിടിക്കാനുമിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. കൊടുവള്ളി മാനിപുരത്ത് മീൻപിടിക്കാൻ എത്തിയ കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാവൂർ ഫയർഫോഴ്സും പൊലീസും നാട്ടുകാരും…
