‘Beyond the Buzz’ ലോഗോ പ്രകാശനം ചെയ്തു
കല്ലോടി: കല്ലോടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ‘ഉണര്‍വ് ‘ രക്ഷാകര്‍തൃ സമ്മേളനവും ‘Beyond the Buzz’ കര്‍മ്മപദ്ധതി ഉദ്ഘാടനവും നടന്നു. എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജംഷീറ ശിഹാബ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മാനന്തവാടി കോര്‍പ്പറേറ്റ് സ്‌കൂള്‍ പ്രത്യേക കര്‍മ്മപദ്ധതിയായ ‘Beyond…
