ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കി, സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായി സ്തംഭിച്ചു. ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കിയതോടെയാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ റേഷൻ കടകൾ ഉച്ചയോടെ അടച്ചിട്ടു. ജൂലൈയിലെ റേഷൻ വിതരണം അവസാന ഘട്ടങ്ങളിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ റേഷൻ…
