നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ ഷാദിയ ഫാത്തിമ പി.കെയെ അനുമോദിച്ചു
നീറ്റ് (NEET) പരീക്ഷയിൽ ആൾ ഇന്ത്യ തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായ ഷാദിയ ഫാത്തിമ പി.കെയെ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന ചടങ്ങിൽ കൈതക്കൽ ശാഖാ പ്രസിഡന്റ് അബ്ദുൾ നാസർ ഇ.പി, സെക്രട്ടറി…
