Category: Uncategorized

ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന- ജില്ലാ കളക്ടര്‍ വി ചെല്‍സസിനി

വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടറായി ചാര്‍ജ്ജെടുത്ത വി ചെല്‍സസിനി പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് മുന്നറിയിപ്പ് ലഭ്യമാക്കല്‍, ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം, ഇക്കോ…

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ്…

മഷൂദ് തൈക്കണ്ടിയെ കോണ്‍ഗ്രസ് ആദരിച്ചു

മാനന്തവാടി: ഇന്‍ഡസ്ടിയല്‍ കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഷൂദ് തൈക്കണ്ടിയെ മൈത്രിനഗര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് സജീവ് കാഞ്ഞിരത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് നിഷാന്ത് എ എം ഉദ്ഘാടനം…

വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിഎംപി യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

മാനന്തവാടി: മാനന്തവാടിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സിഎം പി യില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും സ്വീകരണവും നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇഎസ്‌ഐ വില്ലേജുകളുടെ നിര്‍ണ്ണയം മലയോര മേഖലയില്‍ സൃഷ്ടിച്ച ആശങ്ക അകറ്റണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം…

പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

ഗോദാവരി: പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായി പോഷണ്‍ മാ 2026, ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളില്‍ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിന്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…

റിപ്പോര്‍ട്ടര്‍ ചാനല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറക്കണമെന്ന് പല തവണ പറഞ്ഞു, തുറന്ന് തന്നില്ല, സഹകരിക്കുന്നില്ല: തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍

കൊച്ചി: മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍. പ്രാഥമിക അന്വേഷണങ്ങളും പരിശോധനകള്‍ക്കും ശേഷമെടുത്ത കേസാണിത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് ഇവിടെ എത്തിയത്. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ല. അഡ്മിനിസ്‌ട്രേറ്റീവ്…

സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന

മക്ക: സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി വന്ന ഹൂതി ഡ്രോണ്‍ വെടിവെച്ചിട്ട് വ്യോമസേന. അപകടസാധ്യത ഒഴിഞ്ഞെന്നും ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്നും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടസാധ്യത ഒഴിഞ്ഞുവെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന സ്ഥിരീകരണം. ആക്രമണ ശ്രമത്തെ തുടര്‍ന്ന് നയിലെ…

ചിന്ത ജെറോമിന്റെ PHD പ്രബന്ധം വീണ്ടും പരിശോധിക്കും; നാലംഗ സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ PHD പ്രബന്ധം വീണ്ടും പരിശോധിക്കും. നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യമുയർന്നെങ്കിലും എൽ ഡി എഫ് അംഗങ്ങൾ തീരുമാനത്തിൽ വിയോജിപ്പ്…

ഗ്രന്ഥശാല ദിനാചരണം നടത്തി

പുൽപ്പള്ളി :പുൽപ്പള്ളി, കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി . പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി. വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ…

ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്

തൃക്കൈപ്പറ്റ:- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു…