ഇരിങ്ങോൾ കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വർണവും അപൂർവ രത്നങ്ങളും അപ്രത്യക്ഷം; പരാതി
പെരുമ്പാവൂർ : ശബരിമലയിൽ സ്വർണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂർ ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വർണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വർണം സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലെന്ന്…
