കളി ‘പന്തിന്റെ’ വഴിയില്‍! നായക മികവില്‍ ലഖ്നൗ ആദ്യ ജയം സ്വന്തമാക്കി
ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിജയ വഴിയില്‍. ആദ്യ മത്സരം തോറ്റ് തുടങ്ങിയ ലഖ്നൗ രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി. 5 വിക്കറ്റ് വിജയമാണ് ലഖ്നൗ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 9 വിക്കറ്റ്…
