ഹിരോഷിമ ദിനം ആചരിച്ചു
കല്‍പ്പറ്റ: എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒയിസ്‌ക ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. അണ്വായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുകയാണെന്നും ഇതിനെതിരായ ചെറുത്തുനില്‍പ്പ് എത്ര ചെറുതാണെങ്കിലും മഹത്വമുള്ളതും വിശുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍…
