‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം: ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന് താത്പര്യമില്ല’; വിമർശിച്ച് കോൺഗ്രസ്
വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യാ രാമക്ഷേത്ര സംഭവനാകൊള്ളയിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇത്രയും ദിവസം ഒന്നും മിണ്ടിയില്ലെന്നും ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്നും ഖർഗെ പറഞ്ഞു. അതിനിടെ ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പോലീസ്…
