ഇനി ക്യൂ നില്‍ക്കണ്ട; വെന്‍ഡിങ് മെഷീന്‍ വഴി മദ്യം, ആലോചനയുമായി ബെവ്കോ
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീന്‍ അവതരിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റില്‍ നടപ്പാക്കാനാണ് ആലോചന. വിജയമെന്നു കണ്ടാല്‍ പിന്നീടു പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെ വെന്‍ഡിങ്…
