ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപകൻ ഇ. മുസ്തഫയ്ക്ക്
കൽപറ്റ: അഖിലേന്ത്യാ അവാർഡീടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കൽപറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ. മുസ്തഫയ്ക്ക് ലഭിച്ചു. പുരസ്കാരം എൻ. കെ. പ്രേമചന്ദ്രൻ എം.പിയിൽ നിന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്തെ സജീവ ഇടപെടലുകളും, സ്കൂൾ തലത്തിൽ നടപ്പാക്കുന്ന…
