വയനാട് ജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി നിർമല ഹൈസ്കൂൾ
തരിയോട്: വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ തരിയോട് നിർമല ഹൈസ്കൂൾ 136 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 18 ഇനങ്ങളിൽ ആറ് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവുമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി.…
