‘ഇത് എനിക്ക് ഏറെ വിലപ്പെട്ടത്’; മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാർത്തിക് സുബ്ബരാജ്
മമ്മൂട്ടിയെ സന്ദർശിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ‘ഡൊറോത്തി’യുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ, മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കാർത്തിക് സുബ്ബരാജ്, താരത്തിന് നന്ദിയും പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളായ സനന്തും റിഷികാന്തും കാർത്തിക് സുബ്ബരാജിനൊപ്പമുണ്ടായിരുന്നു. ‘ഞങ്ങൾക്കൊപ്പം ചെലവഴിച്ച സമയത്തിനും…
