ശുചീകരണ തൊഴിലാളികളെ ആദരിച്ചു
കൽപ്പറ്റ നഗരസഭയിൽ ശുചീകരണ പ്രവർത്തനത്തിൽ മാതൃകാപരമായി നേതൃത്വം നൽകുന്ന 33 കണ്ടിജൻ്റ് ജീവനക്കാരെ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ കൈമാറി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിഭാഗം…
