‘കെടിഡിസി ചെയര്‍മാനാകണം’; മുഖ്യമന്ത്രിക്ക് കത്ത് നല്കി പി.വി അന്‍വര്‍
2026 നവംബർ 17 ചൊവ്വ മലപ്പുറം: യുഡിഎഫിൽ ബോര്‍ഡ്-കോര്പറേഷന് വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്മാന് പദവിയില്‍ കണ്ണുവെച്ച് പി.വി അന്‍വര്‍. ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അന്‍വര്‍ കത്ത് നല്കി. നാല് ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.…
