സഹകരണ പെൻഷൻകാർ ധർണ നടത്തി
കൽപറ്റ: സഹകരണ പെൻഷൻകാർ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ സഹകരണ ജോയിൻ്റ് രജിസ്ട്രാരുടെ ഓഫിസിനു മുമ്പിൽ ധർണ നടത്തി.സഹകരണ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, ഡി…
