ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
കൽപറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപറ്റ ബ്രാഞ്ച് ഓഫിസിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു.170 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ സമ്പാദ്യ…
