100 പവന് കവര്‍ന്നു; തിരുവനന്തപുരം ചാലയില്‍ വന്‍ സ്വർണ കവര്‍ച്ച
2026 നവംബർ 13 വെള്ളി തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. കട അടച്ച ശേഷം സ്വര്‍ണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. 100 പവന് കവര്‍ന്നതായാണ് പരാതി. ബൈക്കില്‍…
