കൽപ്പറ്റയിൽ മാറ്റത്തിനായി എൻ ഹംസ; പ്രചാരണം ശക്തമാകുന്നു
കൽപ്പറ്റ: നിയോജക മണ്ഡലത്തിൽ “ബദൽ രാഷ്ട്രീയത്തിന് ശക്തി പകരുക” എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ സ്ഥാനാർഥി എൻ. ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ പര്യടനം നടത്തുന്ന സ്ഥാനാർഥി വീടുകൾ തോറും സന്ദർശിച്ച് വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം…
