ലീഡർ കെ കരുണാകരൻ അനുസ്മരണം
വാളാട്: കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന രാഷ്ട്രീയ ഭീഷമാചര്യർ കെ കരുണാകാരന്റെ പതിനഞ്ചാം ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാളാട് എച്ച് എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർഛനയും അനുസ്മരണവും സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ്…
