പഠനോത്സവം സംഘടിപ്പിച്ചു.
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ‘പഠനോത്സവം’ ആവേശപൂർവ്വം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ എൻ.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വർഷം വിദ്യാർത്ഥികൾ ആർജ്ജിച്ചെടുത്ത…
