മഴക്കാലപൂര്‍വ ശുചീകരണം: കണിയാമ്പറ്റയില്‍ യോഗം ചേര്‍ന്നു
കണിയാമ്പറ്റ: മഴക്കാലപൂര്‍വ ശുചീകരണം പഞ്ചായത്തുതല ഉദ്ഘാടനം മേയ് ആറിന് ടൗണില്‍ നടത്താന്‍ഇന്റര്‍ സെക്ടറല്‍ യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും 12ന് ശുചീകരണവും ക്ലോറിനേഷനും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രോഷ്മ രമേഷ് അധ്യക്ഷത വഹിച്ചു.…
