‘നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ വലുത്; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും’
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരായ അനൗണ്‍സ്‌മെന്റിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നാലു വോട്ടു കിട്ടാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്താലും, തെരഞ്ഞെടുപ്പിന് ശേഷവും സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ നികത്താന്‍ വലിയ പ്രയാകരമാകും. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍…
