മാനന്തവാടി: നവംബർ 11 ന് നടക്കുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷൻ മാനന്തവാടി ബ്ലോക്ക് കൺവെൻഷൻ്റെ പ്രചരണാർത്ഥം മെഡിക്കൽ കോളേജിലെ 40 ഓളം വീൽ ചെയറുകളും 15 ട്രോളി ബെഡുകളും 2 മെഡിസിൻ ട്രോളിയും റിപ്പയർ ചെയ്ത് നൽകി.
ജില്ലാ സെക്രട്ടറി മുഹമ്മദ് ആഷിഖ് ബ്ലോക്ക് പ്രസിഡണ്ട് ഷാജി കെ.കെ, സെക്രട്ടറി പ്രമോദ് ഇ.പി, ട്രഷറർ ജോമോൻ കെ.ജെ, പ്രതീഷ് കാട്ടിക്കുളം, സന്തോഷ് പി, പ്രകാശൻ പനമരം എന്നിവർ നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *