പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ്…

ഒടുവില്‍ ലോകയ്ക്ക് ഒത്തൊരു എതിരാളി? കബഡിയുടെ ആവേശവും ഫുള്‍ ഫോമില്‍ ഷെയ്ന്‍ നിഗവും; മൂന്ന് നാളില്‍ ബള്‍ട്ടി നേടിയത്

ഷെയ്ന്‍ നിഗം നായകനായി ബോക്‌സ് ഓഫീസിലെത്തിയ ചിത്രമാണ് ബള്‍ട്ടി. തമിഴിലും മലയാളത്തിലുമായെത്തിയ ബള്‍ട്ടി സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയാണ്. അല്‍ഫോണ്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ താരനിരയും അണിനിരന്ന സിനിമ റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം നേടുകയും…

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി : എറണാകുളം ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ…

കരൂരിലേക്ക് പോകാന്‍ വിജയിന് അനുമതിയില്ല, നടനെതിരെ പോസ്റ്ററുകള്‍; ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ചെന്നൈ: ആള്‍ക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതിയില്ല. വിജയ് പൊലീസിനോട് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളും, വിജയ് സ്ഥലത്ത് എത്തിയാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പരിഗണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇന്നലെയാണ് വിജയ് അനുമതി…

‘ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്ന് തന്നെ’; ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആവശം നിറഞ്ഞ പോരാട്ടത്തില്‍ എഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ‘ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം…

പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ്…

‘ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഹോമിയോ മരുന്ന്; ഹോസ്പിറ്റലില്‍ എത്തിച്ചത് പ്രസാദമെന്ന പേരില്‍’

കൊച്ചി: സ്‌റ്റേഡിയത്തില്‍ വീണ് ചികിത്സയിലായിരുന്നപ്പോള്‍ പ്രസാദമെന്ന പേരില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ഉമ തോമസ് എംഎല്‍എ. പ്രസാദമാണെന്ന് പറഞ്ഞാണ് റെനെ മെഡിസിറ്റിയില്‍ മരുന്ന് എത്തിച്ചതെന്നും ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഈ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ്…

കരൂർ ദുരന്തം; ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ. 28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ…

ചീരാലിൽ വീണ്ടും പുലി

പുലി ഭീതിയിൽ ചീരാൽ.ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ കാടുമൂടിയ കൃഷിയിടങ്ങൾ പുലിക്ക് താവളമാകുന്നതായി നാട്ടുകാർ പറഞ്ഞു.

വയനാട് ജില്ലാ സീനിയർ ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

വയനാട് ജില്ലാ സീനിയർ ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു45 മത് കടുപ്പിൽ കെ. സി സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും കൊല്ലവേലിൽ കെ.എം സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ബാസ്ക്കറ്റ് മ്പോൾ മൽസരങ്ങൾ മുള്ളൻ കൊല്ലിയിൽ സമാപിച്ചു. കലാശപോരാട്ടത്തിൽ പുൽപ്പളളി ഹ്വാ ക്…