കേരളം ഭരിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തിന് വില നല്കുന്ന സര്‍ക്കാര്‍: മന്ത്രി രമേശ് ചെന്നിത്തല
മാനന്തവാടി: ജഡ്ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരന്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വില നല്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ലഹരിക്കെതിരെ പെണ്‍കരുത്തിന്റെ പോരാട്ടം; ‘ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട്’ തെരുവുനാടകം ശ്രദ്ധേയമായി
മാനന്തവാടി: ലഹരിമുക്ത വയനാട് എന്ന ലക്ഷ്യവുമായി നോര്‍ബര്‍ട്ടൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ വെല്‍ഫെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന് തൂഫാന് – ദ നാര്‍ക്കോ ഹണ്ട്’ ലഹരിവിരുദ്ധ തെരുവുനാടകം ജനശ്രദ്ധയാകര്‍ഷിച്ചു. മാനന്തവാടിയുടെ വികസന മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന് പോലീസ് സ്റ്റേഷന്റെയും…
കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡല വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി
മാനന്തവാടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മാനന്തവാടി നിയോജക മണ്ഡലം 42-ാം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എം. നിശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍…
പ്ലസ്ടു വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കുടുങ്ങി; 2 ഡോക്ടർമാർക്കെതിരെ കേസ്, സ്ഥാപനത്തിന് റജിസ്ട്രേഷനില്ല
2026 നവംബർ 11 ബുധൻ അരുവിക്കര ( തിരുവനന്തപുരം)∙ പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ…
അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും എവിടെ? പ്രതികളുടെ മൊഴിയിൽ ദുരൂഹത
2026 നവംബർ 11 ബുധൻ തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അഭിറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പ്രതികൾ ഒളിപ്പിച്ച ഫോണും കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പരിസരങ്ങളിലും വീണ്ടും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ ബെൽറ്റും…
സ്വയംഭരണ കോളേജുകൾക്ക് പുതിയ കോഴ്സിന് യൂണിവേഴ്സിറ്റി അനുമതി മാത്രം മതി; നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി റോജി എം. ജോൺ
2026 നവംബർ 11 ബുധൻ തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ യൂണിവേഴ്സിറ്റിയുടെ അനുമതി മാത്രം മതിയെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഇതിനായി സെക്രട്ടറിയേറ്റിൽ കയറിയിറങ്ങി സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം,…
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി രമേശ് ചെന്നിത്തല
നൂല്‍പ്പുഴ: ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ മാതൃകാപരമാണെന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അസീം പ്രേംജി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍…
കല്‍പ്പറ്റ വൈ.എം.സി.എയില്‍ അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി
കല്‍പ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് കല്‍പ്പറ്റ വൈ.എം.സി.എയില്‍ തുടക്കമായി. നവംബര്‍ 8 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാവാരം ‘ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുന്നത്.പ്രാര്‍ത്ഥനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫാ. ഫ്രാന്‍സണ്‍ ചേരമാന്കുന്നേല്…
വയനാട് ജില്ലാ സിബിഎസ്ഇ സ്കൂള്‍ കായികമേള സമാപിച്ചു
കല്‍പ്പറ്റ: മുണ്ടേരി മരവയല്‍ സ്റ്റേഡിയത്തില്‍ നടന്ന വയനാട് ജില്ലാ സിബിഎസ്ഇ സ്കൂള്‍ കായികമേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനവും ബത്തേരി ഭവന്‍സ് വിദ്യാമന്ദിര്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം…
കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്: കണ്ണൂരിലും പാലക്കാടും വിജിലൻസ് അന്വേഷണം ആരംഭിച്ചു; രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകി
2026 നവംബർ 10 ചൊവ്വ തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ…
