കുതിപ്പ് തുടർന്ന് സ്വര്‍ണം; ഇന്ന് 280 രൂപ കൂടി, വെള്ളിവിലയിലും വര്‍ധന
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിനവും കൂടി. ഗ്രാമിന് 35 രൂപ വർധിച്ച് 13275 രൂപയും പവന് 280 രൂപ കൂടി 1,06,200 രൂപയുമായി. വെള്ളിവിലയും തിരിച്ചുകയറുകയാണ്. ഗ്രാമിന് ഇന്ന് അഞ്ച് രൂപ കൂടി 240 രൂപയായി. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍…
വാണിജ്യ തന്ത്ര മികവിന് ദേശീയ അംഗീകാരം; ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം അനീഷ് കൃഷ്ണയ്ക്ക്
കൽപ്പറ്റ :ബിസിനസ് തന്ത്ര ആസൂത്രണത്തിലും കോർപ്പറേറ്റ് നേതൃത്വത്തിലും കാഴ്ചവെച്ച മികവിന് ബിസ്കോൺ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അനീഷ് കൃഷ്ണയ്ക്ക് സമഗ്ര സേവാ കൗൺസിൽ (എസ്.എസ്.സി.)യുടെ ദക്ഷിണേന്ത്യൻ സമഗ്ര പുരസ്കാരം–2026ന്റെ ഭാഗമായി നൽകുന്ന ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം…
താമരശ്ശേരിയിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സഹയാത്രികൻ്റെ നില ഗുരുതരം
താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി ( 26) ആണ് മരിച്ചത്,…
കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി…
‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും, കൂട്ടപ്പന വാർഡ് കൗൺസിലറും. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും. 52 വയസുകാരനായ രാജേഷ്…
‘കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല; ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ്’; മറുപടിയുമായി എ പി അനില്‍കുമാര്‍
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ചെയ്യുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്നും പ്രഥമ പരിഗണന രക്ഷാദൗത്യത്തിനെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വയനാട് ഉള്‍പ്പെടെ വടക്കന്‍…
ലേബർ കോൺട്രാക്ട് സൊസൈറ്റികളെ കുറിച്ച് അന്വേഷണം നടത്തണം
ഗവർമെൻ്റ്കരാറുകാർ പ്രതിസന്ധിയിൽ ആണെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും ഷെഡ്യൂൾ തുക കാലാനുസൃതമായി പുതുക്കണമെന്നും ആൾ കേരള ഗവർമെൻറ്കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം, കൂലിയിൽ ഉണ്ടായ വൻ വർദ്ധനവ്, ആവശ്യത്തിന് മെറ്റീരിയൽ…
നാഷണൽ ടൂറിസം സമ്മിറ്റ് 2027 സെപ്റ്റംബറിൽ വയനാട്ടിൽ
കൽപ്പറ്റ: നാഷണൽ ടൂറിസം സമ്മിറ്റ് ( എൻ.ടി എസ് ) 2027 സെപ്റ്റംബർ 25 മുതൽ 28 വരെ വയനാട്ടിൽ വെച്ച് നടക്കുമെന്ന് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അബ്ദുൽ നാസിർ എം.എം. കേരള ചാപ്റ്റർ ചീഫ്…
പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അഭിന മനുവിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ അനുമോദനം
ചെറിയ പ്രായം മുതലേ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമത്തിലൂടെയും സാക്ഷാത്കരിച്ചിരിക്കുകയാണ് കൂളിവയൽ സ്വദേശിനി അഭിനാ മനു. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL) സ്വന്തമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഭിനാ മനുവിനെ വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ…
കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ…
