മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് പാറ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് വലിയ പാറ അതുപോലെ തന്നെ നിലനിർത്തുകയും അതിൽ സൈഡിൽ കറുത്ത ടാർ ഒഴിച്ച് കല്ലിൻറെ കാഴ്ച മറച്ചുമാണ് റോഡ് സൈഡ് ചേർന്ന് അപകടകരമായ ഈ പാറ ഉള്ളത്…
ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി
കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലെ ജൂഡോ അക്കാദമിയിൽ ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി.…
ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ്
മാനന്തവാടി ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി, പാലിയേറ്റീവ് രംഗങ്ങളിലടക്കം പ്രത്യേക പരിഗണന നൽകിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് സർവീസിൽ നിന്നും വിരമിക്കുകയാണ്. പെയിൻ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ മോഹൻദാസിന് ഹൃദ്യമായ യാത്രയയപ്പ്…
കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി .
ജിഎച്ച്എസ്എസ് പനങ്കണ്ടി യിലെ എസ് പി സി വിദ്യാർത്ഥികൾക്ക്കൗമാര ആരോഗ്യം :പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. വാഴവറ്റ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ അമാനുള്ള സർ ക്ലാസ്സ് കൈകാര്യം ചെയ്തു. കരാട്ടെ ചീഫ് ഇൻസ്‌ട്രക്ടർ…
യൂണിറ്റുകളിൽഓളം സൃഷ്ടിച്ച്എസ് കെ എസ് എസ് എഫ്സരിയ്യ – യൂണിറ്റ് പര്യടനംജില്ലയിൽ സമാപിച്ചു
കല്പറ്റ : സമസ്ത നൂറാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായിഎസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ചസരിയ്യ – യൂണിറ്റ് പര്യടനംജില്ലയിൽ സമാപിച്ചു.നവംബർ 20 ന്ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല പര്യടനം പടിഞ്ഞാറത്തറ…
‘ഇവിടെ ഒരു പ്രശ്നവുമില്ല, ഇനി ഉണ്ടാവുകയുമില്ല’; പ്രാതലിന് ഒന്നിച്ചിരുന്ന് സിദ്ധരാമയ്യയും ഡികെയും, ഒരുമിച്ച് വാര്‍ത്താ സമ്മേളനം
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ താത്കാലിക വിരാമമായെന്ന സൂചന നല്‍കി നേതാക്കള്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് പുതിയ നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും…
എഐ മനുഷ്യനേക്കാള്‍ ശക്തനാകുമോ? ആശങ്കപ്പെടുത്തുന്ന സൂപ്പര്‍ ഇന്റലിജന്‍സ്
സ്വന്തം അമ്മയുടെ വ്യാജമായി നിര്‍മിച്ച ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ ഒരുദിവസം കാണും. ആ ചിത്രങ്ങളെ കുറിച്ച് അവനെന്താണ് തോന്നുകയെന്ന് ഓര്‍ക്കുമ്പോള്‍ അതെന്നെ ആശങ്കപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. അതെല്ലാം യഥാര്‍ഥ ചിത്രങ്ങളല്ല, എഐ സഹായത്തോടെ മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്ന് അവന്‍ അറിയും. ഇപ്പോള്‍ ഈ…
‘രോ- കോ’ സഖ്യം ലോകകപ്പ് കളിക്കുമോ? ബിസിസിഐ നിര്‍ണായക യോഗം
മുംബൈ: വെറ്ററന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബിസിസിഐ നിര്‍ണായക യോഗം ചേരുമെന്നു റിപ്പോര്‍ട്ട്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു വിരമിച്ച മുന്‍ നായകന്‍മാരായ ഇരുവരും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ…
രാഹുലിനെ പ്രചാരണം ഏല്‍പ്പിച്ചിട്ടില്ല, വ്യക്തിബന്ധം തീരുമാനത്തെ ബാധിക്കില്ലെന്ന് ഷാഫി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം കോണ്‍ഗ്രസിലെ യുവ നേതാക്കളെ ബാധിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി. വിഷയം നിയമപരമായി മുന്നോട്ട് പോകും. അതില്‍ പാര്‍ട്ടിയോ, രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളോ ഇടപെടില്ല എന്നും ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. കൊച്ചിയില്‍ ഒരു…
യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു
വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അ ധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ,…
