65,000 രൂപ വരെ വര്‍ധന, പുതിയ ലോഞ്ചിന് പിന്നാലെ പഴയ ഐഫോണുകളുടെ വില കുത്തനെ കൂട്ടി; പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ഐഫോണ്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നി മോഡലുകളുടെ ലോഞ്ചിന് പിന്നാലെ പഴയ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. പുതിയ തലമുറ ഇറങ്ങുമ്പോള്‍ പഴയ ഐഫോണുകളുടെ വില കുറയുന്നതാണ് പതിവ്. എന്നാല്‍ പതിവില്‍ നിന്ന്…
കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു; രണ്ടുദിവസത്തിനിടെ രൂപയ്ക്ക് 71 പൈസയുടെ നഷ്ടം
മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,300ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. 16 സെക്ടറുകളില്‍ പതിനഞ്ചും നഷ്ടത്തിലാണ്. എണ്ണവില കുതിച്ചുയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി…
മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വായ്പകളും സര്‍ക്കാര്‍ ഏറ്റെടുക്കണം: മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി)
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതമേഖലയിലെ മുഴുവന്‍ ആളുകളുടെയും വായ്പകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി)സെന്റി നല്‍റോക്ക് എസ്‌റ്റേറ്റ് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ദുരന്തബാധിതരുടെ മുണ്ടക്കൈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുള്ള 700 കോടിയിലധികം രൂപയില്‍ നിന്നും ഇതിനുള്ള…
വയനാട് പരിഷത് ഭവന് തറക്കല്ലിട്ടു
കല്‍പ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയതായി നിര്‍മിക്കുന്ന പരിഷത്ത് ഭവന് തറകല്ലിട്ടു. സയന്‍സ് സെന്ററായി ആരംഭിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സംസ്ഥാന പ്രസിഡന്റ് ഡോ.സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സുധിക്കവലയിലാണ് പുതിയകെട്ടിടം വരുന്നത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് അധ്യക്ഷയായി. സംസ്ഥാന…
തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ
കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ. വയനാട്ടിലെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലൈ ഏഴിനുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്നാണ് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചത്. ഈ ദുരന്തത്തിൽ എട്ടുപേർ മരണപ്പെടുകയും ഒമ്പത്…
ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 28,29,30 തീയതികളിലായി രണ്ടാം…
ഇനി ഒന്നു മുട്ടിച്ചാല്‍ മതി, പേയ്‌മെന്റ് റെഡി; യുപിഐയില്‍ വരുന്നു ടാപ് ആന്റ് പേ സംവിധാനം
ന്യൂഡല്‍ഹി: ഇനി കടകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല. പകരം പിഒഎസ് മെഷീനിലൊന്ന് മുട്ടിച്ചാല്‍ മതി. യുപിഐയുടെ പുതിയ ടാപ് ആന്റ് പേ സംവിധാനം മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയും…
ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍
ദുബൈ: വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. ബാറ്റിങ്ങില്‍ ഷഫാലി വര്‍മയും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും തിളങ്ങിയ മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 24 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വര്‍ണ അക്തറാണ് ബംഗ്ലാദേശിന്റെ…
ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളില്‍ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയല്‍ കോട്ടൂരിലും വാണിജ്യ അളവില്‍…
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
മാനന്തവാടി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് മാനന്തവാടിയില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂള്‍ കൗണ്‍സിലര്‍ ശ്രുതി കെ ക്ലാസ് നയിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുരേഷ് കെ.കെ, ലഹരി വിരുദ്ധ കോ ഓര്‍ഡിനേറ്റര്‍ ജോയ്‌സണ്‍ ദേവസ്യ, പി.ടി.എ…
