‘അച്ഛനും അമ്മയ്ക്കുമൊപ്പം കാണാൻ പറ്റാത്ത സീനുകൾ ചെയ്യില്ല’; യഷ് അന്ന് പറഞ്ഞത് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

യഷ് നായകനായെത്തുന്ന ടോക്സിക്കിന്റെ ടീസറിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ശ്മശാനത്തിൽ ഒരു കാറിനുള്ളിൽ വെച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ രംഗങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെ യഷിന്റെ…

നിയമസഭാ തെരഞ്ഞെടുപ്പ്: ബത്തേരിയില്‍ കുറുമ സമുദായാംഗത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കണമെന്ന്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ കുറുമ സമുദായാംഗത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കുറുമന്‍ സംരക്ഷണ സമിതി കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തും. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി, ഡിസിസി പ്രസിഡന്റുമാര്‍, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് സമിതി ജില്ലാ പ്രസിഡന്റ്…

രക്ത ദാനം നടത്തി

കൽപറ്റ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭ സംസ്ഥാന യുവജന വിഭാഗം സംഘടിപ്പിക്കുന്ന യുവസ്പന്ദനം രക്തദാന ക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വയനാട് ജില്ലാ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ കൽപറ്റ ജനറൽ ആശുപത്രിയിൽ പത്തോളം പേർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പയിനു ജനറൽ…

വനിത ജനപ്രതിനിധികൾക്കുസ്വീകരണം നൽകി

വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിർക്കുള്ള സ്വീകരണ പരിപാടി കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റിൽ വച്ച്നടത്തി. സംസ്ഥാന മുസ്ലിംലീഗ ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ലീഗിന്റെ പ്രസിഡണ്ട് സുഹ്റ…

വയനാട് മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയിൽ ഗുരുതര പിഴവ്;സ്ത്രീകളുടെ ജീവനും മാനവും പന്താടുന്ന ആരോഗ്യ സംവിധാനത്തിനെതിരെ നടപടി വേണം – ബബിത ശ്രീനു

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സക്കിടെ ഉണ്ടായ ഗുരുതര ചികിത്സാപ്പിഴവ് സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നതാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ബബിത ശ്രീനു.വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച…

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു വിൽ‌സൺ,ജിനി,അലീന എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം…

ക്വാണ്ടം ക്യൂര്യോ സിറ്റി പരീക്ഷണ യാത്ര സമാപിച്ചു

ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബത്തേരി സെന്റ മേരീസ് കോളേജിൽ ജനുവരി 21 മുതൽ 25 വരെ നടത്തുന്നതിന്റെ പ്രചരാണാർത്ഥം നടത്തിയ ക്വാണ്ടം ക്യൂര്യോസിറ്റി പരീക്ഷണയാത്ര സുൽത്താൻ ബത്തേരി ഉപജില്ലയിലെ 12 സ്കൂളുകളിൽ പരീക്ഷണങ്ങളും , സ്കിറ്റുകളും, ശാസ്ത്രപ്പാട്ടുകളും അവതരിപ്പിച്ചു. ഐസക്…

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന്…

പനമരത്ത് രാസ്തയുടെ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പനമരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ‘രാസ്ത'(റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ് ) പനമരത്ത് ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 12 തിങ്കളാഴ്ച രാവിലെ 11-ന് നടന്നു . പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

അപ്രതീക്ഷിതം; ഓസീസ് വനിതാ ഇതിഹാസം അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ്സ ഹീലി. നാട്ടിൽ അരങ്ങേറാനിരിക്കുന്ന ഇന്ത്യൻ ടീമിനെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്നു അലിസ്സ ഹിലി അറിയിച്ചു. 16 വർഷം നീണ്ട അനുപമ കരിയറിനാണ്…