കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ.

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി പ്രത്യേക…

വിമാനം പറന്നുയരുന്നതിനിടെ മുന്‍ ചക്രം ഊരിത്തെറിച്ചു; മുംബൈയില്‍ അടിയന്തരലാന്‍ഡിങ്; ഒഴിവായത് വന്‍ അപകടം

മുംബൈ: ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി. കാണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ മുന്‍വീലാണ് ടേക്ക് ഓഫിനിടെ ഇളകി വീണത്. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും സുരക്ഷിതമായി താഴെ ഇറക്കി.തലനാരിഴയ്ക്കാണ്…

‘നിനക്ക് മരണം ഇല്ലെടാ, നിഗൂഢതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും’; സ്പിൻ ഓഫ് സൂചന നൽകി സംവിധായകൻ

മൂന്ന് ​ഗെറ്റപ്പുകളിലെത്തി ടൊവിനോ അമ്പരപ്പിച്ച ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാ​ഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. മണിയൻ എന്ന ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രം ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ…

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് 2002 ന് മുന്‍പാണോ?, പിന്‍പാണോ?; പുതുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധന അടിസ്ഥാനമാക്കുക 2002ലെ വോട്ടര്‍ പട്ടിക. അതിനുശേഷം വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവര്‍ പുതുതായി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. 2002ല്‍ ഉണ്ടായിരുന്നവര്‍ എന്യുമറേഷന്‍ ഫോം മാത്രം നല്‍കിയാല്‍ മതിയാകും. 2002ലെ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ 2002ലെ…

കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ്മപദ്ധതി

സ്‌കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ കൽപറ്റ:സ്‌കൂളുകളില്‍ നിന്നു പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ്…

ലോക ആത്മഹത്യ പ്രതിരോധദിനം ആചരിച്ചു

മുട്ടിൽ : ഡബ്ല്യുഎംഒ ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ആത്മഹത്യയെകുറിച്ചുള്ള ധാരണകൾ മാറ്റുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടികളുട ഉദ്ഘാടനം പ്രിൻസിപ്പൽ…

കോൺഗ്രസ്‌ കൊലയാളി സംഘമായി: സി പി ഐ എം

ക്രിമിനൽ നേതൃത്വത്തിന്‌ കീഴിൽ ജില്ലയിൽ കോൺഗ്രസ്‌ കൊലയാളി സംഘമായെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത്‌ അംഗവും കോൺഗ്രസ്‌ നേതാവുമായ ജോസ്‌ നേല്ലേടത്തിന്റെ മരണം ഞെട്ടിക്കുന്നതാണ്‌. അധികാരത്തിനും പണത്തിനുംവേണ്ടിയുള്ള നേതാക്കളുടെ പോരിന്റെ ഒടുവിലത്തെ ഇരയാണ്‌ ജോസ്‌. മുള്ളൻകൊല്ലി…

വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനനോത്സവം

മാനന്തവാടി:വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർഥികളുടെ ആദ്യ ബാച്ചിൻ്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 22ന് മന്ത്രി വീണാ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീർഘകാല സ്വപ്നമാണ് മാനന്തവാടി ഗവ മെഡിക്കൽ കോളേജിലൂടെ യഥാർഥ്യമാകുന്നത്. എംബിബിഎസ്…

ചളിക്കണ്ടം മരക്കാർ ഹാജി റോഡ്ഉദ്ഘാടനം ചെയ്തു

കമ്പളക്കാട് . കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് പണി പൂർത്തീകരിച്ച വാർഡ് 13 ചളി ക്കണ്ടം മരക്കാർ ഹാജി റോഡ് ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തൻവീർ നിർവഹിച്ചു…