വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര
കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍…
പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വൈരാഗ്യം, യുവതിയെ നടുറോഡിൽ കുത്തിവീഴ്ത്തി തീ കൊളുത്തി കൊന്നു; പ്രതി കുറ്റക്കാരൻ
പത്തനംതിട്ട: തിരുവല്ലയിൽ കവിത എന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിയുടെ ശിക്ഷ…
മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിനും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ…
ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനം നേരെ പുഴയിലേക്ക്; സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വാഹനം നേരെ പുഴയിലേക്ക്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അരവിന്ദാക്ഷനും ഡ്രൈവര്‍ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികള്‍ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങള്‍ക്കായി…
സ്വർണത്തിളക്കവുമായി ആയിഷ നാഫിയ
കണിയാരംകേരള സംസ്ഥാന സ്ക്കൂൾ റസ്ലിംഗ് ചാംപ്യൻഷിപ്പ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടി കണിയാരം ഫാ.ജികെഎം ഹൈസ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാടിന് അഭിമാനതാരമായി .ഒളിംപിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട റസ്ലിംഗ് മത്സരത്തിലാണ് സയ്യിദത്ത് ആയിശ നാഫിയ പി.എം ഈ വിജയത്തിളക്കത്തിനർഹയായത്…
എസ്.ഐ.ആർ, സമയപരിധി നീട്ടണം. പി ജമീല.
മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച തിരുമാനം ദുരൂഹമാണെന്നും എസ്.ഐ.ആറിന്റെ സമയ പരിധി നീട്ടുകയോ പുനർനിർണ്ണയിക്കുകയോ ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എസ്.ഐ.ആർ,…
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മോഡൽ അംഗൻവാടി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മോഡൽ അംഗൻവാടി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു പ്രസ്തുത യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽ സി ജോയ് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീ ജോസ് കൈനി കുന്നേൽ…
ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് ചാമ്പ്യന്മാർ.
പനമരം. വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ജൂനിയർ ടെന്നിക്കോയിറ്റ് മത്സരത്തിൽ ഡബ്ലിയു ഒ എച്ച് എസ് പണങ്ങോട് ഓവറോൾ ചാമ്പ്യന്മാരായി. സെൻറ് ജോസഫ് ഗേൾസ് എച്ച് എസ് എസ്…
ഡോ : എ.പി.ജെ അബ്ദുൽ കലാം സർവ്വ ശ്രേഷ്ട്ട് സമ്മാൻ കലാമണ്ഡലം റെസ്സി ഷാജി ദാസിന്.
പുൽപ്പള്ളി : ഡോ : എ.പി.ജെ അബ്ദുൽ കലാം സർവ്വ ശ്രേഷ്ട്ട് സമ്മാൻ കലാമണ്ഡലം റെസ്സി ഷാജി ദാസിന്. യുവ തലമുറയിലൂടെ ക്ലാസിക്കൽ ഡാൻസിലൂടെ കലാപരമായ മികവ് അച്ചടക്കം, ചാരുത വളർത്തിയെടുക്കാൻ പ്രചോദനം നൽകുകയും, വയനാട്ടിലെ ക്ലാസിക്കൽ നൃത്തരംഗത്ത് നൽകിയ സമഗ്ര…
വയനാട് ജില്ലാ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്
വയനാട് ജില്ലാ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്. കേന്ദ്ര സർക്കാരിൻ്റെ കായിക -യുവജനകാര്യ മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ളതും “സ്പോർട്സ് മാർഷ്യൽ ആർട്ട്സ്” വിഭാഗത്തിൽ ഉൾപ്പെട്ടതുമായ ആയോധന കലയാണ് മിക്സ് ബോക്സിംഗ്. നവംബർ 16 ന്…
