ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൽപറ്റ : സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷൻ ഓഫിസിന്റെയും നേതൃത്വത്തിൽ പ്രൊബേഷൻ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപശാലയിൽ “ലഹരിയുടെ ലോകവും തകരുന്ന സ്വപ്നങ്ങളും, രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ ” എന്ന വിഷയത്തിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…
ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ചു നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും
ഞാറു നടീലും കൊയ്ത്തും നീലഗിരിയിൽ കഴിഞ്ഞ 6 വർഷമായി തുടരുന്ന ഒരു നന്മയാണ്. വിപുലമായ നെൽ കൃഷി, പൂക്കളും വിവിധ ഇനം പഴവർഗങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഓരോ വർഷവും കൃഷി ചെയ്യുന്നു. ചുരുങ്ങിയത് പതിനായിരം കിലോ…
കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു : അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ രൂപരേഖ…
റിഥം ഓഫ് ഐ ജി ക്യാമ്പസ് റേഡിയോ ആരംഭിച്ചു
പനമരം : കൂളിവയൽ ഡബ്ല്യൂ എം ഒ ഐ ജി ആർട്സ് & സയൻസ് കോളേജിൽ ക്യാമ്പസ് റേഡിയോ ആരംഭിച്ചു. റേഡിയോയുടെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ സുബ്ന എം പി നിർവഹിച്ചു. കോളേജിലെ വിവരങ്ങളും വിശേഷങ്ങളും വിദ്യാർത്ഥികൾക്കായി പങ്ക് വെക്കുകയും റേഡിയോ…
ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് നടത്തി
കല്‍പ്പറ്റ: ജനമൈത്രി പോലീസും ജില്ലാ വനിതാ സെല്ലും സംയുക്തമായി ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വനിതാ-ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു ഭായി അധ്യക്ഷത വഹിച്ചു. വനിതാ…
മുസ്‌ലിം ജമാഅത്ത്ജില്ലാ യാത്രയ്ക്ക്മേപ്പാടിയിൽ സ്വീകരണം നൽകി
കൽപറ്റ:മറ്റേതൊരു കാലത്തേക്കാളും മനുഷ്യൻ എന്ന പ്രമേയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടമാണ് ഇതെന്നും നമ്മൾ മനുഷ്യർക്കൊപ്പമാണ് എന്ന സന്ദേശം ശക്തമായി വിളിച്ചു പറയേണ്ട സമയത്താണ് നമ്മൾ ജീവിക്കുന്നതെന്നും സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ പറഞ്ഞു. ഈ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ്…
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു
മുള്ളൻകൊല്ലി സെൻ്റ് തോമസ് യു.പി സ്കൂളിൽ ” Yuletide 2k25 ” ക്രിസ്മസ് ആഘോഷം നടത്തി. ലോകം മുഴുവൻ സന്തോഷവും, സമാധാനവും അലതല്ലുന്ന ക്രിസ്മസ് ദിനത്തിൽ ലോക രക്ഷകൻ്റെ വരവ് ആഘോഷതിമിർപ്പോടെ വർണ്ണാഭമായി കൊണ്ടാടി. PTA പ്രസിഡൻ്റ് നോബി പള്ളിത്തറയുടെ അധ്യക്ഷതയിൽ…
ശുചിത്വ നാട് -ശുചിത്വ ഭക്ഷണംപുൽപ്പള്ളി പ്രദേശത്തെ മാറ്റിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രദേശത്തെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ,കൂൾ ബാറുകൾ മുതലായവ നടത്തുന്നവരുടെ മീറ്റിംഗ് സംഘടിപ്പിച്ചു
പുൽപള്ളി: ആധുനിക കാലഘട്ടത്തിൽ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ, ശുചിത്വമുള്ള നല്ല ഭക്ഷണം നൽകുന്ന നാടായി പുൽപ്പള്ളി പ്രദേശത്തെ മാറ്റിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രദേശത്തെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ,കൂൾ ബാറുകൾ മുതലായവ നടത്തുന്നവരുടെ മീറ്റിംഗ് സംഘടിപ്പിച്ചു. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സജീവമായതോടെ ധാരാളം വിദേശ ടൂറിസ്റ്റുകളടക്കം…
വിമുക്തി ഫുട്ബോൾ ടീമുമായി ഗവ. ഹൈസ്കൂൾ നെല്ലാറച്ചാൽ
അമ്പലവയൽ : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കായിക ലഹരി ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻ്റി നാർകോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിക്കുന്ന സ്പോർട്സ് ടീമിൻ്റെ രൂപീകരണവും, സ്പോർട്സ് ഉപകരണങ്ങൾ, ജേഴ്സി, മുതലായവയുടെ വിതരണവും നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ നടന്നു.…
കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍. ജോലിക്കിടയില്‍ 23,130 രൂപ മോഷ്ടിച്ച താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ ആര്‍ രതീഷാണ് പിടിയിലായത്. സന്നിധാനം പൊലീസ് കേസെടുത്തു.…
