ലീഡർ കെ കരുണാകരൻ അനുസ്മരണം
വാളാട്: കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന രാഷ്ട്രീയ ഭീഷമാചര്യർ കെ കരുണാകാരന്റെ പതിനഞ്ചാം ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാളാട് എച്ച് എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർഛനയും അനുസ്മരണവും സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ്…
പുൽപ്പള്ളി ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിൽ കടുവആക്രമണത്തിൽ മരണപ്പെട്ട മാരൻ കൂമന്റെ വീട് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി യും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി സന്ദർശിച്ചു
പുൽപ്പള്ളി ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിൽ കടുവആക്രമണത്തിൽ മരണപ്പെട്ട മാരൻ കൂമന്റെ വീട് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി യും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി സന്ദർശിച്ചുകൂമന്റെ മക്കളെയും ഉന്നതി വാസികളെയും ആശ്വസിപ്പിച്ചുകാട്ട്നായ്ക്ക വിഭാഗമാണ് മരണപ്പെട്ട കൂമൻ അടക്കം മാടപള്ളി ഉന്നതിയിൽ…
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ്പ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ത്ഥികളില്‍ 41 പേര്‍…
ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി
പുൽപള്ളി: ആരോഗ്യമേഖലയിൽ 3 പതിറ്റാണ്ട് പ്രവർത്തനം പൂർത്തിയാക്കിയ ജ്യോതി ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ട ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട രോഗനിർണയം നടത്താനള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം…
മണ്ഡലപൂജ ശനിയാഴ്ച, വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം 35,000 പേര്‍ക്ക്; തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് നാളെ തുടക്കം
പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ച. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം നാളെ ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും…
‘ലോക’യെ വീഴ്ത്തുമെന്ന് പറഞ്ഞു വന്നു; നാലാം നാള്‍ മൂക്കും കുത്തി വീണ് ‘ഭഭബ’; കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ
ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്‌സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്.…
വീണ്ടും ദുരഭിമാനക്കൊല, ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചു; ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാന കൊലപാതകം. ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. 19കാരിയായ മാന്യത പാട്ടീല്‍ ആണ് മരിച്ചത്. മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ കല്യാണം കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാം-വീരപൂരില്‍…
ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം…
സ്വകാര്യവൽക്കരണത്തിനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം
കൽപറ്റ: ഗ്രാമീൺ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫിസേഴ്‌സ് യൂണിയന്റെയും സംയുക്ത ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കർഷക സംഘം ജില്ലാ…
കേരള മുസ്‌ലിം ജമാഅത്ത്ജില്ലാ യാത്രയ്ക്ക് ഇന്നു തുടക്കം
കൽപറ്റ:കേ.രള മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായിജില്ലാ യാത്ര ഇന്ന് ആരംഭിക്കും. ബത്തേരിയിൽ ജാഥാനായകൻ സമസ്‌ത കേന്ദ്ര മുശാവറഅംഗം പി.ഹസൻ മുസല്യാർ ഉദ്ഘാടനം ചെയ്യും. 23ന് മേപ്പാടി, 24 ന് കമ്പളക്കാട്, 25 തരുവണ, 26…
