ഫലസ്തീൻ ജനതക്ക്ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ഇസ്സത്തുൽ ഇസ്ലാം സംഘം കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചുമഹല്ല് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി ദുരിതമനുഭവിക്കുന്ന…

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുകകടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ ധനസഹായം നൽകുകവഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണം ഏജൻസി…

സുൽത്താൻ ബത്തേരി ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി

കൽപ്പറ്റ: ഒക്ടോബർ 3, 4 തീയതികളിലായി നടക്കുന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേള മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രാവിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത പതാക ഉയർത്തി. സ്വാഗതസംഘം ജോയിൻ്റ് ജനറൽ കൺവീനർ കെ എം മണി ,…

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.

പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുകകടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ…

ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ഹസ്സൻകുട്ടിക്ക് 67 വർഷം തടവ്

തിരുവനന്തപുരം: ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 67 വർഷം തടവുശിക്ഷ. തിരുവനന്തപുരം വർ‌ക്കല ഇടവ സ്വദേശി ഹസന്‍കുട്ടിക്കാണ് ശിക്ഷ വിധിച്ചത്. 1. 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ്…

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ട്, ആളുകള്‍ കണ്ടത് എന്റെ മതം: ഷെയ്ന്‍ നിഗം

സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലെ നിലപാടുകളിലൂടേയും ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. പലസ്തീന്‍ വിഷയത്തിലെ ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് താന്‍ അന്ന് പ്രതികരിച്ചതെന്നാണ് ഷെയ്ന്‍ പറയുന്നത്. എന്നാല്‍ പലരും അന്ന് കണ്ടത് തന്റെ…

ഓപറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്റെ 5 എഫ് 15 വിമാനങ്ങള്‍ തകര്‍ത്തു, ഹാങ്കറും നശിപ്പിച്ചെന്ന് വ്യോമ സേനാ മേധാവി

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ആണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍…

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്.…

വൈഎംസിഎ പെരിക്കല്ലൂരില്‍ കുടുംബസംഗമം നടത്തി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തില്‍കുടുംബസംഗമവും വയോജന ദിനാഘോഷവും നടത്തി. മരക്കടവ് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജയിംസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ബെന്നി മോരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. വയനാട് സബ്…

വൈഎംസിഎ പെരിക്കല്ലൂരില്‍ കുടുംബസംഗമം നടത്തി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തില്‍കുടുംബസംഗമവും വയോജന ദിനാഘോഷവും നടത്തി. മരക്കടവ് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജയിംസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ബെന്നി മോരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. വയനാട് സബ്…