കരഞ്ഞതു കൊണ്ടു മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഒരു സത്രീ കരയുന്നത് സ്ത്രീധന പീഡനത്തിന് കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2010 ല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍…

‘2035-ഓടെ ബഹിരാകാശ നിലയം’ ഞങ്ങളുടെ ദൗത്യം; ‘2040-ഓടെ മനുഷ്യന്‍ ചന്ദ്രനില്‍’

തിരുവനന്തപുരം: 2025 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. വി നാരായണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചിട്ടുള്ള കാഴ്ചപ്പാട് ആണിത്. 2024 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതും ഐഎസ്ആര്‍ഒയുടെ പ്രധാന ലക്ഷ്യമാണെന്ന് ഡോ. നാരായണന്‍ കൂട്ടിച്ചേര്‍ത്തു.…

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു… 2025 സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അങ്കമാലി പെരുമ്പാവൂർ മേഖലയുടെ…

കുട്ടികളുടെ മാനസികാരോ​ഗ്യം എത്രത്തോളം പരിഗണിക്കാറുണ്ട്? പേരന്റിങ് സ്റ്റൈലിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ

ഇന്നത്തെ കാലത്ത് കുട്ടികളെ വളര്‍ത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പേരന്റിങ് സ്റ്റൈല്‍ ഓരോ വീട്ടിലും വ്യത്യസ്തമാണെന്നിരിക്കെ ചില കാര്യങ്ങള്‍ നമ്മള്‍ക്ക് പൊതുവായി കുട്ടികളെ ശീലിപ്പിക്കാവുന്നതാണ്. 2024ലെ ഒരു പഠനത്തില്‍, ദിനചര്യകളെ എങ്ങനെ…

വർക്കലയിൽ അങ്കണവാടി കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവം; പരാതി നൽകി ഡിവൈഎഫ്ഐ

വർക്കലയിലെ ആറോളം അങ്കണവാടികളിൽ കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ. മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഡയറക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള അങ്കണവാടികളിൽ കുട്ടികളെക്കൊണ്ട്…

‘കുറേ വാനരന്മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായിട്ട്…., മറുപടി പറയേണ്ടവര്‍ മറുപടി പറയും’; വോട്ടു വിവാദത്തില്‍ സുരേഷ് ഗോപി

തൃശൂര്‍ : വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉന്നയിച്ച വിഷയങ്ങളില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഇന്ന് മറുപടി പറയും. മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. താന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം പെര്‍ഫെക്ട് ആയിട്ട് പാലിച്ചിട്ടുണ്ട്.…

‘തമ്മില്‍ ഭേദം തൊമ്മന്‍’, അള്‍ട്രാ പ്രോസസ്ഡ് ഫുഡിലെ കേമന്മാര്‍, പുതിയ മാര്‍ഗനിര്‍ദേശവുമായി എഎച്ച്എ

മൊബൈലില്‍ സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് പൊങ്ങിവരുന്ന ബര്‍ഗറിന്റെയും ഫ്രെഞ്ച് ഫ്രൈസിന്റെയുമൊക്കെ പരസ്യം കാണുമ്പോള്‍ ഒന്ന് കഴിക്കാന്‍ തോന്നാത്ത മനുഷ്യരുണ്ടാകില്ല. ഇവയൊക്കെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമെങ്കിലും ഉള്ളിലെ കൊതി അടക്കാനാകില്ല പലര്‍ക്കും, നേരെ ഓര്‍ഡര്‍ ചെയ്യും, കഴിക്കും. അള്‍ട്രാ പ്രോസസ് ചെയ്ത…

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്‌നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ…

സുല്‍ത്താന്‍ ബത്തേരി | ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്. കേസിലെ അഞ്ചാമത്തെ പ്രതിയാണ് ഇയാള്‍.

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറില്‍ വെല്‍ബിന്‍ സാക്ഷിയായി ഒപ്പുവച്ചിരുന്നുവെന്നും ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ…

ചീരാൽ വെള്ളചലിൽ വീണ്ടും പുലി. കോഴികളെ പിടികൂടി.

വെള്ളച്ചാൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. വിജയകുമാർ (കുട്ടൻ) എന്നിവരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു. പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടൻ പറഞ്ഞു. ചീരാൽ വെള്ളച്ചാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിലായി വന്യമൃഗസല്യം രൂക്ഷമാവുകയാണ്.…