സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു

കൽപറ്റ: കൽപറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളിൽ വാറന്റ് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കൽപറ്റ പോലീസ് എം.എൽ.എ ഓഫിസിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ…

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍

ജില്ലാ വിമുക്തി മിഷന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍- കല്‍പ്പറ്റ ഗവ ഐ.ടി.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ലോക എയ്ഡ്‌സ്…

അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണം; ജില്ലാതല ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വിമുക്തി മിഷന്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ നടന്ന പരിപാടി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി റെഡ്…

ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്

പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അലൂമിനിയം പാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷ് സഞ്ചരിച്ച ബൈക്ക് ഇവരെ…

സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു

മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ഫാ.ജി. കെ.എം. കണിയാരം ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിച്ച ഹാൻഡ്ബോൾ ടീമിന് വിമുക്തി മിഷൻ വയനാട് ജില്ലാ മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത്…

സ്നേഹ സമ്മാനമായിഫുട്ബോൾ നൽകി

എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട് സുബൈർ ഇള കുളം ഉദ്ഘാടനം ചെയ്തു.…

ഡബ്ല്യു.എം.ഒയിൽ സ്കൈ ലാബ്

മുട്ടിൽ:അനാഥരും അഗതികളുമായ കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിൽ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് വയനാട് മുസ്ലിം ഓർഫനേജ് എന്ന് ജില്ലാ ശിശു സംരക്ഷണ മേധാവി കാർത്തിക അന്ന തോമസ് അഭിപ്രായപ്പെട്ടു. മക്കൾക്ക് ആകാശത്തോളം ജ്ഞാനവളർച്ച ലക്ഷ്യമാക്കി ഡബ്ല്യു.എം.ഒയിൽ ആരംഭിച്ച ഡിജിറ്റൽ സ്കൈ ലാബ് (സ്പേസ്…

ഒപ്പം പദ്ധതി: അടുക്കളത്തോട്ടം തുടങ്ങി

പൂക്കോട്:കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ‘ഒപ്പം’ ആദിവാസി ഉപജീവന പദ്ധതിയുടെ ഭാഗമായി വെള്ളപ്പൻകണ്ടിയിൽ ‘വീട്ടിൽ ഒരു അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കം കുറിച്ചു. നിലം ഒരുക്കുന്നതിനായി പുല്ലുവെട്ട് യന്ത്രത്തിനുള്ള സഹായം, വന്യമൃഗങ്ങളിൽ നിന്നുള്ള…

‘ലണ്ടനില്‍ പോയി കടമെടുത്തത് എന്തിന്?, എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി എടുത്തില്ല?’

തൃശൂര്‍: കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മസാലബോണ്ട് വിഷയത്തില്‍ നിരവധി ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു ഉത്തരവും നല്‍കിയില്ല. ലണ്ടനില്‍ പോയി പണം എന്തിന് സമാഹരിച്ചതെന്നും എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി കടമെടുത്തില്ലെന്നതിനടക്കം…

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് 180 ഏക്കര്‍ ഭൂമിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍…