സ്വപ്നങ്ങളെയും ജോലിയെയും കൂട്ടിചേർക്കുന്ന ഒരു പുതുചിന്ത: മൈ അസ്ലി ഫ്രെഷിന്റെ ‘എക്സ്പ്ലോർ ബെംഗളൂരു’

നഗരങ്ങളിൽ ജോലി ചെയ്യാൻ ഗ്രാമങ്ങളിൽ നിന്ന് പലരും കുടിയേറാറുണ്ട്. പക്ഷേ, ജോലി കിട്ടിയാലും അവരുടെ ജീവിതം പലപ്പോഴും ജോലി മാത്രമായിത്തീരും. അവർക്കു സ്വയം അന്വേഷിക്കാനും, പുതിയ കാര്യങ്ങൾ കാണാനുമുള്ള അവസരം കുറവായിരിക്കും. ഇതാണ് മൈ അസ്ലി ഫ്രെഷ് എന്ന കമ്പനി ശ്രദ്ധിച്ച…

പൊൻകുഴിയിൽ വെച്ച് 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു

മുത്തങ്ങ: പൊൻകുഴിയിൽ വെച്ച് 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് പിടിയിലായത്. ഈ കേസിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ…

കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു.*

വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു .മാറുന്ന മലയാളി എന്ന വിഷയത്തിൽ നടത്തിയ സംവാദം കരിങ്ങാരി ഗവ.യു.പി സ്കൂൾ അധ്യാപിക കെ.എം സിന്ധു വിഷയമവതരിപ്പിച്ചു. പ്രസിഡൻ്റ് കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി എം ശശിമാസ്റ്റർ സ്വാഗതം…

വിമൻ ചേംബർ ഓഫ് കൊമേഴ്സ് `സാരി വാക്കത്തോൺ’ സംഘടിപ്പിച്ചു.കൽപ്പറ്റ

വയനാടിന് വേണ്ടത് സുസ്ഥിര വികസനം' എന്ന സന്ദേശവുമായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ്റീ – തിങ്ക് വയനാട്- എഡിഷൻ-2 എന്ന പേരിൽ സാരി വാക്കത്തോൺ സംഘടിപ്പിച്ചു . കൽപ്പറ്റ ഹോട്ടൽ ഹോളിഡേയ്‌സ് പരിസരത്തു വെച്ച് വിമൻ ചേംബർ ഭാരവാഹികൾ വാക്കത്തോൺ ഫ്ലാഗ്…

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ഇരട്ടസഹോദരന്മാരില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ലക്ഷ്മണന്റെ മൃതദേഹമാണ് രാവിലെ കുളത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 6 മണി മുതലാണ് 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ കാണാതായത്. ചിറ്റൂര്‍…

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ കൊലക്കേസില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍. മുന്‍ എംഎല്‍എയും മൊകാമ മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ഥിയുമായ അനന്ത് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയായ ജന്‍ സുരാജ് പാര്‍ട്ടിയുടെ…

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയുടെ പേരില്‍ പലപ്പോഴായി 70 ലക്ഷം രൂപയോളം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എസ്‌ഐടിക്ക് മുന്നില്‍…

സേഫ് വിത് ഇന്‍: വയനാട്, വിലങ്ങാട് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം നടത്തി

സുല്‍ത്താന്‍ ബത്തേരി: വയനാട് പുഞ്ചിരിമട്ടം, കോഴിക്കോട് വിലങ്ങാട് പ്രകൃതിദുരന്ത നിവാരണ-ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(സിബിസിഐ) സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ തുടക്കമാകുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മേല്‍നോട്ടത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം.…

ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

മാനന്തവാടി:വി.എസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ മൂളിത്തോടിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.…

ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു

കൽപ്പറ്റ: ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു പ്രസ്തുത പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ…