മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബറില്‍
കല്‍പ്പറ്റ: മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബര്‍ 18,19,20 തീയതികളില്‍ ആഘോഷിക്കും. ക്ഷേത്ര കമ്മിറ്റിയുടെയും ശ്രീധര്‍മശാസ്താ സേവാസംഘത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. ഇതിനുള്ള ഫണ്ട് സമാഹരണം ഓഡിറ്റര്‍ കെ. രാജനില്‍നിന്നു സംഭാവന സ്വീകരിച്ച്ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പി. കമല്‍കുമാര്‍ ഉദ്ഘാടനം…
ക്ഷേത്ര ജീവനക്കാർ സമര പ്രഖ്യാപനവും അനുസ്മരണവും നടത്തി
മാനന്തവാടി:മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വള്ളിയൂർക്കാവ് ജംക്ഷനിൽ യൂണിയൻ പ്രഥമ സെക്രട്ടറി എ.വേണുഗോപാൽ അനുസ്മരണ ദിനത്തിൽ മലബാറിലെ ക്ഷേത്ര ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരപ്രഖ്യാപനവും ഒപ്പ് ശേഖരണവും നടത്തി. സി.ഐ.ടി.യു സംസ്ഥാന…
എസ്.പി.സി സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി
പുൽപള്ളി: ജയശ്രീ എച്ച്.എസ്.എസ് പുൽപള്ളി, എം.എം.ജി.എച്ച്.എസ്.എസ് കാപ്പിസെറ്റ്, ദേവിവിലാസം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം എന്നീ സ്കൂളുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി. 2023-2025 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ ഒമ്പത്…
ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടി ഭർത്താവും ഭാര്യയും; കൗതുകമായി അമ്പലവയലിലെ സ്ഥാനാർത്ഥികൾ
അമ്പലവയൽ: തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്. എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയൽ പഞ്ചായത്തിലെ…
മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി
റിപ്പൺ : മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ ലീഗ് ഉപാധ്യക്ഷൻ റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ടി…
കോൺഗ്രസ് വികസന പദയാത്ര നടത്തി.
കോൺഗ്രസ് എടവക പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളെ വിളംബരം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്മ്മാരായ വിനോദ് തോട്ടത്തിൽ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനൻ പതാക…
കുച്ചിപ്പുടിയിൽ തുടർച്ചയായി നാലാം വർഷവും നക്ഷത്രത്തിളക്കവുമായി നക്ഷത്ര
പുൽപ്പള്ളി :കുച്ചിപ്പുടിയിൽ തുടർച്ചയായി നാലാം വർഷവും നക്ഷത്രത്തിളക്കവുമായി നക്ഷത്ര . കോട്ടയത്ത് വെച്ച് നടന്ന ഓൾ കേരള സി ബി എസ് ഇ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി നക്ഷത്ര റിജു . സി ബി…
പൂതാടിയില്‍ ചിത്രരചനാമത്സരം സംഘടിപ്പിച്ചു
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സുവര്‍ണ ജൂബിലി, ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഖില വയനാട് ചിത്രരചനാ മത്സരം നടത്തി. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ അധ്യക്ഷത വഹിച്ചു.…
ഈ മാസം 19 മുതൽ മാനന്തവാടി ജി. വി.എച്ച്. എസ് എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെപോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽഡെപ്യൂട്ടി കലക്ടർ സി. ഗീത പ്രകാശന കർമ്മം നിർവഹിച്ചു.ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് , ഡി.ഇ.ഒസി. വി. മൻമോഹൻ കെ. എ .എസ് , പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ ,ശ്രീജിത്ത് വാകേരി,…
പുൽപ്പള്ളി കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.
പുൽപ്പള്ളി: കാപ്പിസെറ്റ് എം.എം.ജി എച്ച് .എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.ശിശുദിന സന്ദേശം നൽകുന്ന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയോടൊപ്പം പായസവിതരണവും നടത്തി. അധ്യാപകര്യം, രക്ഷിതാക്കളും റാലിയുടെ ഭാഗമായി.
