അന്നുതന്നെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചിരുന്നു; ബോബി കുര്യനെയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

കൊച്ചി: ലൈംഗികാതിക്രമം ഉണ്ടായ അന്ന് യുവനടി സെറ്റില്‍ നിന്നും പോയശേഷം സംവിധായകന്‍ രഞ്ജിത്ത് ഫോണില്‍ വിളിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ഡിസിപി അശ്വതി ജിജി. സെറ്റിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ട് വിളിച്ചതായിരിക്കാം. അതേക്കുറിച്ച് അന്വേഷിക്കുകയാണ്. എന്നാല്‍ ഭീഷണി ഉണ്ടായതായി നടി…

ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഹാഷിറും ടീമും; മൂന്നാം നാള്‍ ഒന്നാം ഭാഗം വീണു; നാല് ദിവസം കൊണ്ട് വാഴ 2 നേടിയത് എത്ര?

ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരിക്കുകയാണ് വാഴ 2. ഹാഷിറും സംഘവും തങ്ങളുടെ അരങ്ങേറ്റം സമാനതകളില്ലാത്തതാക്കിയിരിക്കുകയാണ്. ആദ്യ ചിത്രം തന്നെ 50 കോടി ക്ലബ്ബിലേക്ക് എത്തിച്ചു കൊണ്ടാണ് ഹാഷിറും അലനും വിനായകും അജിനും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2024 ല്‍ പുറത്തിറങ്ങിയ…

‘സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്‍മാരാകരുത്’; ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് ഹസന്‍ ഖാന്‍

കൊച്ചി: തടിയന്റമോള്‍ മലയില്‍ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. ശരണ്യ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സംശയങ്ങളുണ്ടെന്നും അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്നും ഹസന്‍ ഖാന്‍ പറഞ്ഞു. പാങ്ങോട്ട് പക്ഷി…

അതിരുവിട്ട ആരാധന; മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക; ഞെട്ടലോടെ വേദിയിലുള്ളവര്‍

പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹ പ്രകടനങ്ങള്‍ താരങ്ങള്‍ക്ക് നല്‍കുന്നത് തലവേദനയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് മതിയായ സുരക്ഷയൊരുക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. തങ്ങളുടെ പ്രിയതാരത്തെ മുന്നില്‍ കാണുമ്പോള്‍ ആരാധകര്‍ പലപ്പോഴും നിയന്ത്രണം വിടും. ചിലപ്പോഴൊക്കെ താരങ്ങളെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് പോലും കടക്കും.…

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാൻ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. ‘ജനങ്ങൾക്ക് ആശ്വാസമാകുന്നതാണ്…

മുട്ടിക്കൊമ്പനെ മുത്തങ്ങ വനത്തില്‍ തുറന്നുവിടാനുള്ള ശ്രമം തടയും: യു.ഡി.എഫ്

ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മുട്ടിക്കൊമ്പന്‍ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുത്തങ്ങ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയുമെന്ന് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി. മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മുത്തങ്ങ മേഖലയിലേക്ക് ഇത്തരമൊരു ആനയെ മാറ്റുന്നത് ജനങ്ങളുടെ ജീവനും…

സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ

ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ, സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ വീട്ടിൽ, ബേസിൽ വർഗീസ്(26), ബത്തേരി, പുന്നശ്ശേരിയിൽ…

ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 1,09,360 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞത്.13,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതാണ്…

കുതിപ്പ് തുടര്‍ന്ന് രൂപ, 33 പൈസയുടെ നേട്ടം, എണ്ണവില 110 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടത്തോടെ 93ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപ. നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 92.85 രൂപ നല്‍കണം. ഊഹക്കച്ചവടം തടയുന്നതിന് ആര്‍ബിഐ സ്വീകരിച്ച കര്‍ശന നടപടികളാണ് രൂപയ്ക്ക് ഗുണമായത്. എങ്കിലും…

1972 ന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് രണ്ട്

വാഷിങ്ടണ്‍: ചരിത്രം രചിച്ച് നാസയുടെ ആര്‍ട്ടെമിസ് രണ്ട് ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക് എത്തുന്നു. ദൗത്യത്തിന്റെ അഞ്ചാം ദിനത്തില്‍ നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചു. 1972 ന് ശേഷം ഇതാദ്യമായാണ് ചന്ദ്രന്റെ ഇത്രയും സമീപത്ത് മനുഷ്യര്‍…