ഡിജിറ്റല്‍ ഇടപാടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് വരെ; ഇന്നു മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍
ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ പല മേഖലകളിലും മാറ്റങ്ങളും നിലവില്‍ വന്നു. ഇവയെന്തൊക്കെയെന്ന് പരിശോധിക്കാം. ആദായ നികുതി പുതിയ ആദായനികുതി നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഇനി നികുതി വര്‍ഷം മാത്രം. സ്രോതസ്സിലെ നികുതി സംബന്ധിച്ച് തൊഴില്‍ ദാവാവ് നല്‍കുന്ന…
സ്വീപ്: വോട്ടര്‍ ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
സ്വീപിന്റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപൊയിൽ ഉന്നതിയിൽ നടന്ന പരിപാടിയിൽ നിന്ന്. കൽപറ്റ:വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവൽക്കരണ പരിപാടിയില്‍ ഡപ്യൂട്ടി കലക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി…
‘ആ കിറ്റ്കാറ്റ് കേരളത്തിൽ എത്തിയിട്ടില്ല!.., നിങ്ങൾ ശരിക്കുമൊരു ബ്രേക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’, പോസ്റ്റുമായി കേരള ടൂറിസം
സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ കാണാതായ കിറ്റ്കാറ്റിന് പിന്നാലെയാണ്. ഒന്നും രണ്ടുമല്ല, 12 ടൺ ചോക്ലേറ്റ് ആണ് കള്ളന്മാർ ചുളുവിൽ അടിച്ചുമാറ്റിയത്. കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കയറ്റി അയച്ച കിറ്റ്കാറ്റ് ചോക്ലേറ്റ്, ട്രക്ക് ഉൾപ്പെടെയാണ് കള്ളന്മാർ കൊണ്ടു…
‘വയനാടിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് എവിടെപ്പോയി, സതീശന്റെ വാദം പച്ചക്കള്ളം’
തൃശൂര്‍: കേരളത്തില്‍ ഏതെങ്കിലും ഒരു സീറ്റില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ സഹായം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും, യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ പോലും ഇത്തവണ ഇടതുപക്ഷം…
‘യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് വേദിയില്‍’; ബിജെപിയുമായി കൂട്ടുകച്ചവടം, സിപിഎം തീവ്രലതുപക്ഷമായി മാറി’
കണ്ണൂര്‍ : യഥാര്‍ത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോണ്‍ഗ്രസിന്റെ ഈ വേദിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും…
വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ആരംഭിച്ചു
സ്വീപിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക, വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും കായികതാരങ്ങളെയും…
ജയറാമും കാളിദാസും ഒന്നിച്ചെത്തിയ ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്; എവിടെ കാണാം
23 വർഷങ്ങൾക്ക് ശേഷം നടൻ ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ചിത്രമാണ് ‘ആശകൾ ആയിരം’. ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി മാറിയിരുന്നു. ജി പ്രജിത് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി…
യാത്രയയപ്പ് നൽകി
പരിയാരം: മൂന്നു പതിറ്റാണ്ടിലധികം അധ്യാപികയായി സേവനം ചെയ്ത് പരിയാരം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നു വിരമിക്കുന്ന എ സുബൈദ ടീച്ചർക്ക് അധ്യാപക രക്ഷാകർതൃ സമിതി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ ഷമീന ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എൻ അബ്ദുൽ നിസാർ…
അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.…
എടപ്പെട്ടി സ്കൂളിൽ പ്രീ-പ്രൈമറി കൺവോക്കേഷൻ നടത്തി
എടപ്പെട്ടി: പ്രീ-പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കൺവോക്കേഷൻ സെറിമണി സംലടിപ്പിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം വന്ന് പ്രധാനാധ്യാപകനിൽ നിന്നും ബഹുമതി പത്രം സ്വീകരിച്ചു. ക്ലാസ് അധ്യാപകരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ…
