എസ്‍ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാർക്ക് മാത്രം: രമേശ് ചെന്നിത്തല

കൊച്ചി: വികസനം എന്നത് സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്. സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും…

ജനപ്രതിനിധികളുടെ പ്രതിഷേധ മാര്‍ച്ച് നാളെ

കൽപറ്റ:നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ വയനാട് കലക്ടറേറ്റിലേക്ക് നാളെ (തിങ്കള്‍)…

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ ഡോ.ശ്രീധർബാബു അധാൻകിയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ നിർവഹിക്കുന്നു. കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍…

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതി യിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്. ഏച്ചോം കനാൽ പരിസരത്ത് വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം. അപ്പുവിനൊപ്പമുണ്ടായിരുന്ന സഹോദരപുത്രൻ…

മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത് റെക്കോർഡിലേക്ക്; ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം!

മുംബൈ: ഐപിഎല്ലില്‍ ഇന്ന് സീസണിലെ ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ടി20 ഫോര്‍മാറ്റില്‍ 300 മത്സരങ്ങള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ഫ്രാഞ്ചൈസിയെന്ന അനുപമ റെക്കോര്‍ഡാണ് അവരെ കാത്തിരിക്കുന്നത്. നിലവില്‍ 299 മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ്…

മദ്റസാ പഠനാരംഭവും പ്രവേശനോത്സവം സംഘടിപ്പിച്ചു.

കമ്പളക്കാട് : “നേരറിവ് നല്ല നാളേക്ക് ” എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ മിഹറജാനുൽ ബിദായ മദ്റസ വർഷാരംഭ ക്യാമ്പയിന്റെ ഭാഗമായി മുളപറമ്പത്ത് മുഹാജിരിയ്യ മദ്റസയിൽ പഠനാരംഭവും, പ്രവേശനോത്സവവും സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ…

ഡി വൈ എഫ് ഐയുടേത് സമരാഭാസം: അഡ്വ. ടി ജെ ഐസക്

സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ കല്‍പ്പറ്റ: കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും…

ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയില്‍ ‘നോ കിങ്സ്’ ജനകീയ പ്രതിഷേധം; അണിനിരന്ന് ദശലക്ഷങ്ങള്‍

വാഷിങ്ടണ്‍: ഇറാനിലെ യുദ്ധത്തിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കുമെതിരെ അമേരിക്കയില്‍ വന്‍ ജനകീയ പ്രതിഷേധം. അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട ‘നോ കിങ്സ്’ പ്രതിഷേധ റാലികളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. യുഎസിലെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. മിനസോട്ട കേന്ദ്രമായി നടന്ന പ്രതിഷേധത്തില്‍…

‘സി ജോസഫ് വിജയ്’, തമിഴ്‌നാട്ടില്‍ രണ്ടിടത്ത് മത്സരിക്കാന്‍ വിജയ്; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുക. സി ജോസഫ് വിജയ് എന്ന പേരിലാണ് വിജയ് ജനവിധി തേടുക. തമിഴ്‌നാട്ടില്‍ ഒരു മുന്നണിയിലും…

‘ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്ന് അവനോട് കാണിച്ച ക്രൂരത; സ്‌നേഹിക്കാനും കരുതല്‍ നല്‍കാനും ഒരമ്മയില്ലാതെ ഒറ്റപ്പെട്ടു’

കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധിയുടെ വിഡിയോ ചര്‍ച്ചയാവുകയാണ്. താന്‍ ജീവിതത്തില്‍ നേരിട്ട കയ്‌പ്പേറിയ അനുഭവങ്ങളും, അച്ഛന്റെ മരണശേഷം അനുഭവിപ്പിച്ച ഒറ്റപ്പെടലുമെല്ലാം കിച്ചു പങ്കുവെക്കുകയാണ്. കിച്ചുവിന്റെ വിഡിയോയെക്കുറിച്ചുള്ള എഴുത്തുകാരി അനു ചന്ദ്രയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ആ കുഞ്ഞ് ഇതിനേക്കാള്‍ നല്ലൊരു…