‘ഞങ്ങള്‍ക്കു രാജഭരണം മതി, രാജാവ് തിരിച്ചു വരണം’; ഗ്യാനേന്ദ്രയ്ക്കു വിമാനത്താവളത്തില്‍ സ്വീകരണം
കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ വിമാനത്താവളത്തില്‍ എത്തിയതോടെ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നൂറുകണക്കിന് അനുയായികള്‍ തടിച്ചുകൂടി. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ രാജാവ് ഗ്യാനേന്ദ്രയെ തിരികെ കൊണ്ടുവരണമെന്ന് പ്ലക്കാര്‍ഡുമായി നിന്ന അനുകൂലികള്‍ ആര്‍ത്തു വിളിച്ചു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തും പരിസരത്തും…
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്.…
സഖ്യം ജില്ലാ നഴ്സറി കലോത്സവം നാളെ
ബ്രോഷർ പ്രകാശനം ചെയ്തു. മാനന്തവാടി: സഖ്യം വയനാട് ജില്ലാ നഴ്സറി കലോത്സവം 14 ന് നാളെ ശനിയാഴ്ച കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്കൂളിൽ വെച്ച് നടക്കും. കലോൽസവപരിപാടിയുടെ ബ്രോഷർ പ്രിൻസിപ്പാൾ കെ.ജെ ബെന്നി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ…
പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലില്‍ രക്ഷിക്കാനായത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍
മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം…
അവകാശ നിഷേധങ്ങൾക്കെതിരെഫെബ്രുവരി 15,16 തിയ്യതികളിൽ മാനന്തവാടി മണ്ഡലത്തിൽപൗരാവകാശ ജാഥ സംഘടിപ്പിക്കും – എസ്ഡിപിഐ
മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല പൗരാവകാശ ജാഥയുടെ ഭാഗമായി എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ…
ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം
കോട്ടത്തറ: റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ച് നീക്കിവച്ചിട്ട് മാസങ്ങളായി. വിളിച്ചു…
ദേശീയ പണിമുടക്ക് ടൗൺഷിപ്പ് നിർമാണ പ്രവർത്തിയെ ബാധിച്ചില്ല
ക ൽപ്പറ്റ: ദേശിയ പണിമുടക്ക് ദിവസവും വയനാട് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു. യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ടൗൺഷിപ്പിനെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. കൽപ്പറ്റ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് ഉൾപ്പെടെ അടപ്പിച്ച സമരക്കാർ ടൗൺഷിപ്പിലേക്ക് എത്തിയതേയില്ല.…
ദൈവപ്പുര ഉദ്ഘാടനം
ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഗോത്ര വിഭാഗക്കാരുടെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപ ചിലവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് ആവയൽ ഉന്നതിയിൽ നിർമ്മാണം പൂർത്തീകരിച്ച ദൈവപ്പുരയുടെ ഉദ്ഘാടനം ഊര്…
ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്
ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി…
എത്ര സ്വര്‍ണം നഷ്ടമായി?; ദ്വാരപാലക പാളികള്‍ അഴിച്ചു പരിശോധിച്ചു; ശബരിമലയില്‍ എസ്‌ഐടി പരിശോധന തുടരുന്നു
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്‌ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിനു പിന്നാലെയാണ്…
